Features

ഇലക്ഷൻ സ്കാനർ ഉപയോഗിച്ച്
വോട്ടുകൾ നഷ്ടപ്പെടുന്നത് എങ്ങനെ തടയാം ?.

വോട്ടേഴ്‌സ് ലിസ്റ്റ് അപ്‌ലോഡ് ചെയ്യാം 

മൊബൈലിലൂടെയോ കംപ്യൂട്ടറിലൂടെയോ വെബ് അപ്പ്ലിക്കേഷനിൽ ലോഗിൻ ചെയ്തു സിംഗിൾ ക്ലിക്കിൽ നിങ്ങളുടെ വോട്ടേഴ്‌സ് ലിസ്റ്റ്  അപ്‌ലോഡ് ചെയ്യാനും ഡാറ്റ  വിശകലനം ചെയ്യാനും ഉള്ള സൗകര്യം 

വോട്ടർമാരെ തരം തിരിച്ചു വയ്ക്കാം 

വോട്ടർമാരെ  'ഉറപ്പിച്ച വോട്ടർമാർ', 'സാധ്യത ഉള്ള വോട്ടർമാർ', 'സാധ്യത ഇല്ലാത്ത വോട്ടർമാർ' എന്നിങ്ങനെ മൂന്നു വിഭാഗമാക്കി തരം തിരിച്ചു സൂക്ഷിക്കാനും ലൈവ് വോട്ടിംഗ് പാറ്റേൺ മാനിസിലാക്കുവാനുമുള്ള സൗകര്യം  

ഇലക്ഷൻ സ്കാനർ ആൻഡ്രോയിഡ്  ആപ്പ് 

പോളിങ് ഏജന്റ്‌ ഇലക്ഷൻ സ്കാനർ ആൻഡ്രോയിഡ്  ആപ്പ് ഉപയോഗിച്ച് വോട്ടിംഗ് സ്റ്റാറ്റസ് തത്സമയം അപ്ഡേറ്റ് ചെയ്യുവാനും, വോട്ടിംഗ് പാറ്റേൺ മനസിലാക്കുവാനും വോട്ട് ചെയ്യാത്തവരെ തരം തിരിച്ചു കണ്ടെത്താനുമുള്ള സൗകര്യം 

ഇലക്ഷൻ സ്കാനർ മൊബൈൽ ആപ്പ് ഉപയോഗിച്ച് നിങ്ങള്ക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ

  • -> മൊത്തം വോട്ടേഴ്‌സ് ലിസ്റ്റ് കാണാം
  • -> ലൈവ് പോളിങ് നില കൃത്യമായി അറിയാം
  • -> വോട്ട് രേഖപ്പെടുത്തിയ ആളുകളുടെ ലിസ്റ്റ് കാണാം
  • -> വോട്ട് രേഖപ്പെടുത്താൻ ബാക്കിയുള്ള ആളുകളുടെ ലിസ്റ്റ് കാണാം

വെബ് അപ്ലിക്കേഷൻ  ഡാഷ്‌ബോർഡ് 

ലാപ്ടോപ്പ് അല്ലെങ്കിൽ ഡെസ്ക്ടോപ്പ് ഉപയോഗിച്ച് ഇലക്ഷൻ സ്‌കാനർ വെബ് ഡാഷ്‌ബോർഡിലൂടെ ഡാറ്റകൾ അപ്‌ലോഡ് ചെയ്യുവാനും അനലൈസ് ചെയ്യുവാനുമുള്ള സൗകര്യം

പ്രധാനമായും ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ:

  • -> വോട്ടേഴ്‌സ് ലിസ്റ്റ് അപ്‌ലോഡ് ചെയ്യാം 
  • -> വോട്ടേഴ്‌സ് ലിസ്റ്റ് തരം തിരിച്ച  കാറ്റഗറിയിലേക്ക് മാറ്റാം 
  • -> വോട്ടേഴ്‌സിനെ സെർച്ച് ചെയ്യാം
  • -> പോളിംഗ് രേഖപ്പെടുത്തിയതും അല്ലാത്തതുമായ തരംതിരിച്ച വോട്ടേഴ്‌സ് ലിസ്റ്റുകൾ തയ്യാറാക്കാം
  • -> ഇലക്ഷൻ സ്കാനർ ആൻഡ്രോയിഡ്  ആപ്പിൽ പോളിങ് ഏജന്റ് രേഖപ്പെടുത്തുന്ന കാര്യങ്ങൾ ലൈവ് ആയിട്ട് അറിയാം 

Screenshots

സ്‌ക്രീൻ ഷോട്ടുകൾ

Contact Us

കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ

+91 70127 33393